ചാരുംമൂട്: നൂറനാട് മുതുകാട്ടുകര വിസ്മയത്തിൽ (ചക്കാലയിൽ) റിട്ട. ഹവിൽദാർ സത്യൻ (63) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സൗമ്യ, വിസ്മയ. മരുമക്കൾ: രാജേഷ്, രഞ്ജിത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.