തിരുവല്ല: അണ്ണവട്ടം കൊച്ചിയിൽ തെക്കുംപുറത്ത് കുളങ്ങര ജോ വർഗീസ് (ജോസ് -64) നിര്യാതനായി. ഹാരിസൺ മലയാളം തൃശൂർ എസ്റ്റേറ്റിൽ സൂപ്പർവൈസറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഏലിയാമ്മ കീഴ്വായ്പൂര് പെട്ടിശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ജിസ്, ജോസി. മരുമകൻ: രാജീവ് കുര്യൻ ചെങ്ങളം പുളിക്കപ്പറമ്പിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് അണ്ണവട്ടം എബനേസർ മാർത്തോമ പള്ളി സെമിത്തേരിയിൽ.