കൊടുമൺ: അങ്ങാടിക്കൽ വടക്ക് പാലച്ചുവട്ടിൽ എസ്.സുനിൽ (47) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: കാർത്തിക്, കൗശിക്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.