തൊടുപുഴ: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കല്ലിട (ലാൽ നിവാസ്) എൻ. രാമകൃഷ്ണെൻറ ഭാര്യ ഗവ. ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപിക ലീലാ രാമകൃഷ്ണൻ (78) നിര്യാതയായി. മക്കൾ: ലാൽ ആർ. കല്ലിട (കല്ലിട ഫാർമസി, തൊടുപുഴ), അഡ്വ. ലൈജു. ആർ. കല്ലിട (എറണാകുളം). മരുമക്കൾ: ഗംഗ ലാൽ, സ്വപ്ന ലൈജു (കോഓപറേറ്റിവ് ഡിപ്പാർട്മെൻറ്).