കളത്തൂർ: തെക്കേ കല്ലാലിക്കുന്നേൽ (കരോട്ട് ആലപ്പാട്ട്) പരേതനായ ജോർജിെൻറ ഭാര്യ കാതറൈൻ ജോർജ് (73) നിര്യാതയായി. കുറവിലങ്ങാട് ചിറ്റംവേലിൽ കുടുംബാംഗമാണ്. മക്കൾ: സിറിയക്, പോൾസൺ, ടോംസൺ (കാണക്കാരി പഞ്ചായത്ത്). മരുമകൾ: ഷീജാ പോൾസൺ (ചാണകപ്പാറയിൽ, പട്ടിത്താനം). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടിൽ ആരംഭിച്ച് കുളത്തൂർ സെൻറ് മേരീസ് പള്ളി കുടുംബകല്ലറയിൽ.