കാഞ്ഞിരപ്പള്ളി: കോവിൽകടവ് ലെയ്നിൽ വരാപ്പള്ളി വീട്ടിൽ ഹസൻ (90) നിര്യാതനായി. ഭാര്യ: പരേതയായ മറിയം ബീവി. മക്കൾ: നാസർ വരാപ്പള്ളി, റഹിയാനത്ത്, നൗഷാദ്, ജുമൈലത്ത്, ആരിഫ്, അജ്മൽ, പരേതനായ നൗഫൽ. മരുമക്കൾ: നസീമ, അബ്ദുൽ അസീസ്, ഫൗസിയ, ഷാജി, ബീന, ബുഷ്റ.