തൃക്കൊടിത്താനം: ചേന്നങ്കരി അറക്കത്തറ ത്രേസ്യാമ്മ ജോസഫ് (കുഞ്ഞമ്മ-74) നിര്യാതയായി. വേഴപ്ര കുമ്പംവേലി കുടുംബാംഗമാണ്. മക്കള്‍: സിബി അറക്കത്തറ (എ.ജെ ട്രേഡിങ് കമ്പനി), ലാലിച്ചന്‍ ജോസഫ് (യു.കെ), ആൻറണി ജോസഫ് (ആംഗ്ലിയന്‍ സൊലൂഷന്‍സ്). മരുമക്കള്‍: പരിമള്‍ ആൻറണി പാറയ്ക്കല്‍ (സെൻറ് ആന്‍സ് ജി.എച്ച്.എസ്, ചങ്ങനാശ്ശേരി), ലീനാ ലാലിച്ചന്‍ കണ്ടാരപ്പള്ളി (യു.കെ), അജു ദേവസ്യ തട്ടാരുപറമ്പില്‍ പായിപ്പാട്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് തൃക്കൊടിത്താനം സെൻറ് സേവ്യേഴ്സ് ഫൊറോന ദേവാലയ സെമിത്തേരിയില്‍.