മാറിയിടം: തെക്കേടത്ത് തോമസിെൻറ ഭാര്യ കുട്ടിയമ്മ തോമസ് (67) നിര്യാതയായി. പ്രവിത്താനം വരകിൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലിസ തോമസ്, ടോം തോമസ്, ടിനു മരിയ തോമസ്. മരുമക്കൾ: കുര്യൻ തെക്കേക്കര മുള്ളരിങ്ങാട്, ജോബി ഇളംപുരയിടം മാങ്കുളം. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കടപ്ലാമറ്റം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.