കൂത്താട്ടുകുളം: പടിഞ്ഞാറയിൽ ജോസഫ് ഡേവിഡ് (82, എക്സ് സർവിസ്) നിര്യാതനായി. ഭാര്യ: കടാതിപാറയിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: പരേതയായ ജോളി, ജിജി ജോസഫ്, ഡോ. ജൂലി. മരുമക്കൾ: ജാസ്മിൻ, ഡോ. മനോജ്. സഹോദരങ്ങൾ: പരേതനായ ഡേവിഡ് രാജൻ, പരേതയായ നേസി, ശലോമി, ശേബ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പാമ്പാക്കുട കൈനി മലങ്കര ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ.