കൂത്താട്ടുകുളം: കിഴകൊമ്പ് കുന്നപ്പിള്ളി മഠത്തിൽ മത്തായിയുടെ ഭാര്യ മേരി (75) നിര്യാതയായി. മക്കൾ: ജിമ്മി, നീതു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വാളായിക്കുന്ന് സഭാ സെമിത്തേരിയിൽ.