കൂത്താട്ടുകുളം: ഒലിയപ്പുറം (വാരപ്പെട്ടി) ചെട്ടിയാംപുറത്ത് ജോസഫിെൻറ ഭാര്യ ഏലിയാമ്മ (60) നിര്യാതയായി. മക്കൾ: അനുമോൾ, എൽദോസ്. മരുമക്കൾ: ലൈജു കളപ്പുരക്കൽ, അനു നമ്പേലിൽ. സംസ്കാരം പിന്നീട്.