പെരുമ്പാവൂർ: മില്ലുംപടി ഭാഗത്ത് പരേതനായ പത്തുക്കാടൻ ആലിയുടെ ഭാര്യ പരീതുമ്മ (93) നിര്യാതയായി. മക്കൾ: പാത്തുമ്മ, ഇബ്രാഹീംകുട്ടി, സുബൈദ, പരീത്, റഷീദ്, ഷൈല, ബഷീർ. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, ആബിദ, മമ്മദ്, റംല, ലൈല, നസീർ, റംലത്ത്.