മൂവാറ്റുപുഴ: കുരുക്കൂര്‍ കെ.ഒ. ചാക്കോയുടെ (റിട്ട. എച്ച്.എം, ഗവ. ഈസ്റ്റ് എച്ച്.എസ്, കിഴക്കേക്കര) ഭാര്യ എലിസബത്ത് ചാക്കോ (റിട്ട. എച്ച്.എം, സെൻറ് തോമസ് എച്ച്.എസ്, മലയാറ്റൂര്‍) നിര്യാതയായി. മലയാറ്റൂര്‍ പുത്രപ്ര കുടുംബാംഗമാണ്. മക്കള്‍: ജില്‍ബി (അയര്‍ലൻഡ്), അഡ്വ.ജില്‍സി മാവേലിക്കര, ഡോ. ജൂഡി (ന്യൂസിലൻഡ്), െഫ്രഡി (ന്യൂസിലൻഡ്). മരുമക്കള്‍: ടോണി ജോസഫ് വേലമ്മാരുകുടിയില്‍ ഭരണങ്ങാനം (അയര്‍ലൻഡ്), കോശി രാജന് കിഴക്കേവീട്ടില്‍ മാവേലിക്കര, അജീഷ് ജോസഫ് കല്ലേപ്പറമ്പില് കോട്ടയം (ന്യൂസിലൻഡ്), സ്മിത ജോര്‍ജ് വാക്കയില്‍ പാലാ (ന്യൂസിലൻഡ്). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മാറാടി സെൻറ് ജോര്‍ജ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍.