മൂവാറ്റുപുഴ: കുറ്റിയറ പരേതനായ വര്‍ക്കിയുടെ മകന് ജോയി വര്‍ക്കി (66) നിര്യാതനായി. ഭാര്യ: മേരി കല്ലൂര്‍ക്കാട് മണിയന്പാറയില് കുടുംബാംഗം. മാതാവ്: റോസമ്മ വര്‍ക്കി. മക്കള്‍: ജോബിന്, ജിബിന്‍, മാത്യൂസ്. മരുമക്കള്‍: ഫെഥിന്, ജിബിന്‍. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വസതിയില്‍നിന്ന് ആരംഭിച്ച് പെരിങ്ങഴ സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.