കൊച്ചി: എസ്.ആർ.എം റോഡ് ഹംസക്കുഞ്ഞ് ലെയിനിൽ ജുവൽ സ്പ്രിങ് ഫീൽഡ് ഫ്ലാറ്റിൽ പരേതനായ അബ്ദുൽ റസാക്ക് സേട്ടിെൻറ മകൻ മുഹമ്മദ് ഇക്ബാൽ സേട്ട് (73) നിര്യാതനായി. മാതാവ്: പരേതയായ സാറാ ബായ്. ഭാര്യ: പരേതയായ ഫരീദ.