കപ്രശ്ശേരി: മഠത്തിമൂല പുറപ്പയില് ഹൗസ് കാര്‍ത്യായനി (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍കുട്ടി. മക്കള്‍: അയ്യപ്പന്, സുകുമാരന്‍, ഓമന, രാജന്, രാജമ്മ, ദാസന്, അരവിന്ദാക്ഷന്. മരുമക്കള്‍: മാധവി, സൗദാമിനി, കുമാരി, ഷീജ, ജിജി, ഭുവനേന്ദ്രന്, പരേതനായ വേലായുധന്.