കളമശ്ശേരി: പുതുശ്ശേരി ജോര്‍ജ്കുട്ടി കുര്യന് (65, റിട്ട. ബാങ്ക് ഓഫിസര്‍, ബാങ്ക് ഓഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: മണിമല പെരുമ്പാംപള്ളില് കുടുംബാംഗം റോസമ്മ ജോര്‍ജ് (റിട്ട. പ്രഫസര്‍, അസംപ്ഷന്‍ കോളജ,് ചങ്ങനാശ്ശേരി). മക്കള്‍: രഞ്ജു അബ്രഹാം (ദുബൈ), അരുണ്‍ അഗസ്റ്റ്യന്‍(ദുബൈ), രേവ മരിയ. മരുമക്കള്‍: എല്സമേരി ജോര്‍ജ്, ഡോ. ജ്യോത്സന നെല്‍സണ്‍ (അമല ഹോസ്പിറ്റല്‍, തൃശൂര്‍). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കളമശ്ശേരി സെൻറ് ജോസഫ് (സോഷ്യല്‍) പള്ളി സെമിത്തേരിയില്‍.