കോതമംഗലം: കൂറ്റംവേലി മാനിക്കല്‍ എം.ഇ. ഇബ്രാഹീം (57) നിര്യാതനായി. മുസ്ലിം ലീഗ് കൂറ്റംവേലി ശാഖ സെക്രട്ടറി ആണ്. ഭാര്യ: സുലേഖ ഇബ്രാഹീം (പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ അംഗം). മക്കള്‍: ജെറിന്, ജെബിന്, മുഹമ്മദ്. മരുമക്കള്‍: സലീഷ്, അന്‍സില്‍.