കുമ്പളം: പരേതനായ കാമ്പള്ളിൽ കൃഷ്ണൻകുട്ടി പണിക്കരുടെ ഭാര്യ ശ്രീവിലാസം ലീലാമ്മ (88) നിര്യാതയായി. മക്കൾ: അംബിക മേനോൻ, പരേതരായ മോഹനകൃഷ്ണൻ, ഗോവിന്ദൻകുട്ടി മേനോൻ. മരുമക്കൾ: വിശാലം, സതിദേവി, നാരായണൻകുട്ടി മേനോൻ.