ഏഴക്കരനാട്: മണ്ണാംപുറത്ത് പരേതനായ തോമസിെൻറ ഭാര്യ മറിയാമ്മ തോമസ് (96) നിര്യാതയായി. വെട്ടിത്തറ പാറപ്പുഴ കുടുംബാംഗമാണ്. മക്കൾ: പൗലോസ്, മേരി, അന്നക്കുട്ടി, ഏലിയാസ് (റിട്ട. എൽ.ഐ.സി, മൂവാറ്റുപുഴ). മരുമക്കൾ: റാഹേൽ, തോമസ്, പരേതനായ മാത്യു, ഷെൽവി.