രാമമംഗലം: കിഴുമുറി ഉള്ളേലിക്കുന്ന് മാപ്പനാലിൽ വേലായുധൻ (86) നിര്യാതനായി. ഭാര്യ: കോലഞ്ചേരി തച്ചുകുഴിയിൽ കുടുംബാംഗം സരസ്വതി. മക്കൾ: ഗീത, വത്സൻ, ബിജു. മരുമക്കൾ: രവീന്ദ്രൻ, ഷീജ, വിജി (ഗവ. പ്രസ്, കാക്കനാട്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.