പത്തിരിപ്പാല: മണ്ണൂർ മുണ്ടഞ്ചേരി വീട്ടിൽ ഉദുമാൻ ഹാജി (67) നിര്യാതനായി. നഗരിപ്പുറം സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ്. ഭാര്യ: റഹ്മത്ത്. മക്കൾ: ഷക്കീല ബീഗം, ഷക്കീർ, ഷമീർ, ഷജീന, ഷബ്ന. മരുമക്കൾ: മജീദ്, കരീം, സിദ്ദീഖ്,