ആലത്തൂർ: ചിറ്റിലഞ്ചേരി നൊണ്ണംകുളം വീട്ടിൽ റിട്ട. ആർമി ക്യാപ്റ്റൻ കെ.ജി. സ്വാമിനാഥൻ (87) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കൾ: ശിവകാമിനി (റിട്ട. അധ്യാപിക) ശിവകുമാരി (എൽ.ബി.എസ് തൃശൂർ) ശിവകുമാർ (ആകാശവാണി തൃശൂർ) മരുമക്കൾ: സ്വാമിനാഥൻ (സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി) സുദർശൻ (ജലസേചന വകുപ്പ് ആലത്തൂർ) സിന്ധു (അധ്യാപിക എം.എൻ.കെ.എം.എച്ച്.എസ്.എസ് ചിറ്റിലഞ്ചേരി).