തോണിപ്പാടം: കുണ്ടുകാട്ടിൽ റിട്ട. സപ്ലൈ ഓഫിസർ ഇസ്മയിൽ മൂപ്പെൻറ ഭാര്യ ഖദീജ (67) നിര്യാതയായി. മക്കൾ: അഷ്കർ സാദത്ത്, ഷംല, സാജിത. പരേതനായ കമർ സമാൻ. മരുമക്കൾ: സഫിയ, ജമീല, സുധീർ, മുഹമ്മദ് സ്വാലിഹ്.