പരപ്പനങ്ങാടി: കെ.പി.എച്ച് റോഡിൽ താമസിക്കുന്ന പാലശ്ശേരി അബ്ദുല്ലക്കോയ (65) ഒമാനിലെ മസ്കത്തിൽ നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ശരീഫ. മക്കൾ: സൈനുൽ ആബിദീൻ, നിസാമുദ്ദീൻ, ഷമീന, ശബ്ന, ഹഫ്സത്ത്.