ഒറ്റപ്പാലം: ചേറങ്ങോട്ടിൽ പരേതനായ കുട്ടികൃഷ്ണൻ നായരുടെ ഭാര്യ മുന്നൂർക്കോട് വാഴൂർ കയറാട്ട് ലക്ഷ്മിക്കുട്ടി അമ്മ (90) തോട്ടക്കരയിലെ മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: വത്സല, ഗീത. മരുമക്കൾ: മനോഹരൻ, ഗോവിന്ദൻകുട്ടി.