തണ്ണിശ്ശേരി: മുംതാസ് മന്‍സിലില്‍ പരേതനായ ഹാജി ഷംസുദ്ദീന് മുസ്ലിയാരുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (70) നിര്യാതയായി. മക്കള്‍: അലി അഹമ്മദ്, മുംതാജ്ബീഗം, റഹ്മത്ത്, മദീന ബീഗം, സിറാജുദ്ദീന്, മുജീബുറഹ്മാന്‍ സഖാഫി, ഷാഹുൽ ഹമീദ് മുസ്ലിയാര്. മരുമക്കള്‍: ഇഹ്സാസുല്ല, സാഹാബുദ്ദീന്, അബ്ദുല്‍ അസീസ്, അബ്ദുല്‍ ഗഫൂര്‍, ഷമീമ, നസീറ, റഷീദ.