പൂക്കോട്ടുംപാടം: പുതിയകളം കൈപ്പുറത്ത് വേലു നായർ (മാനുനായർ-108) നിര്യാതനായി. ഭാര്യ: പരേതയായ ഒടുങ്ങാട്ട് ലക്ഷ്മിയമ്മ. മക്കൾ: ലീലാവതിയമ്മ, വാസുദേവൻ, അച്യുതൻ (റേഷൻ കട അഞ്ചാംമൈൽ), ഗംഗാധരൻ (റിട്ട. പ്രധാനാധ്യാപകൻ, ശാസ്ത്രീയാർ യു.പി. സ്കൂൾ, ചേലോട്), തങ്കമണി, ചന്ദ്രിക (റിട്ട. അധ്യാപിക. എ.യു.പി. സ്കൂൾ, മമ്പാട്) നിർമല. മരുമക്കൾ: വിജയലക്ഷ്മി, ചന്ദ്രിക, രമണി (അധ്യാപിക, ശാസ്ത്രിയാർ യു.പി. സ്കൂൾ, ചേലോട്), രവീന്ദ്രൻ, ഉണ്ണികൃഷ്ണൻ (റിട്ട. ഇൻസ്പെക്ടർ) മധു മനോഹർ, പരേതനായ വാസുദേവൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ