വടക്കഞ്ചേരി: മംഗലംഡാം കുളിക്കടവ് കോളനി വേലായുധൻ (75) നിര്യാതനായി. ഭാര്യ: പരേതയായ കണ്ടൻകാളി. മക്കൾ: ഓമന, ലീല, ജാനു, ഷൈലജ, പരേതനായ മണി. മരുമക്കൾ: പഴനിമല, രവി, സുരേഷ്, ഷൈല.