പൊന്നാനി: ഓം തൃക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മൂശാലി പറമ്പിൽ ചന്ദ്രശേഖരൻ (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സ്മിത, സബിത, സനീഷ്. മരുമക്കൾ: ജ്യോതികാന്ത്, അജീവ് കുമാർ, കാവ്യ. സഹോദരങ്ങൾ: അരവിന്ദാക്ഷൻ, രാമചന്ദ്രൻ, പരേതനായ ഹരിദാസൻ.