വടക്കഞ്ചേരി: കിഴക്കഞ്ചേരി കളവപ്പാടം ഓമന (66) നിര്യാതയായി. ഭർത്താവ്: സുദേവൻ. മക്കൾ: ബീന, ബിന്ദു, സിന്ദു. മരുമക്കൾ: രവി, ജിതേഷ്.