മലപ്പുറം: കോഡൂർ ആൽപറ്റ കുളമ്പ് വടക്കാത്തറ ഹംസ മുസ്ലിയാർ (80) നിര്യാതനായി. ദീർഘകാലം മഹല്ലിലെ മുഅദ്ദിനും അധ്യാപകനുമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് അലി മാസ്റ്റർ (ജി.എം.യു.പി സ്കൂൾ ചെമ്മങ്കടവ്), ജമീല, റൈഹാനത്ത്, ഉമ്മുസൽമ, ഉമ്മുഹബീബ. മരുമക്കൾ: അബ്ദുല്ല പറാഞ്ചേരി (അറവങ്കര), ചിറക്കൽ ഉമ്മർ (ഇത്തിൾപ്പറമ്പ്), അബ്ദുൽ അസീസ് (വാലഞ്ചേരി), സലീന ടീച്ചർ (പി.കെ.എം.യു.പി സ്കൂൾ, ആൽപറ്റ കുളമ്പ്), പരേതനായ മൊയ്ദീൻകുട്ടി സഖാഫി (മുല്ലപ്പള്ളി). സഹോദരങ്ങൾ: കുഞ്ഞീദു, മൂസ.