മമ്പാട്: ടാണയിലെ പരേതനായ കാഞ്ഞിരാല കാദറിെൻറ മകൾ ഷാഹിന (41) നിര്യാതയായി. ഭർത്താവ്: അല്ലിപ്ര മുസാഫിർ (റിയാദ്). മക്കൾ: ഷിഫാന, സഫ്വാൻ, മുഹമ്മദ് സബീഹ്. മരുമകൻ: നൗഫീഖ്. സഹോദരങ്ങൾ: നജീം, നഹീം, നൗഷാദ്, നിസാം, നസീറ, നസീമ, റസീന, നസിയ.