ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ വാഴക്കാപറമ്പിൽ അബ്ദുല്ലയുടെ (അബ്ദുപ്പു) ഭാര്യ നഫീസ (62) നിര്യാതയായി. മക്കൾ: മുഹമ്മദ് സാലിം, റാസിഖ്, സ്വാബിറ. മരുമക്കൾ: നുഷൈബ, ജാസ്മിൻ. മുജീബ് റഹ്മാൻ.