വൈലത്തൂർ: ചിലവിൽ ചെറുപറമ്പ് ചെറ്റാലി മുഹമ്മദ് കുട്ടിയുടെ ഭാര്യ ഇയ്യാച്ച (58) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, ഗഫൂർ, യൂനസ്. മരുമക്കൾ: ആരിഫ, സജ്ന, ഫാത്തിമ സുഹറ.