ആനക്കയം: ദീർഘകാലമായി ചേപ്പൂര് മഹല്ല് പ്രസിഡൻറും വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറുമായിരുന്നു. ചുണ്ടിയൻ മൂച്ചി ഉമ്മർ ഹാജി (71) നിര്യാതനായി. ഭാര്യ: പാലേമ്പടിയൻ ഖദീജ (വീമ്പൂർ). മക്കൾ: മുഹമ്മദ് സമീർ, മുഹമ്മദ് സ്വാലിഹ്, ജനസാ ബീഗം, ഷഹീദ. മരുമകൾ: ജിഷാന മുതുവല്ലൂർ.