നിറമരുതൂർ: മലേഷ്യയിൽ ഹോട്ടൽ വ്യാപാരിയായിരുന്ന പഞ്ചാരമൂലയിലെ പറവണ്ണ തൊപ്പാരിയകത്ത് അബൂബക്കർ (85) നിര്യാതനായി. ഭാര്യ: പാത്തീബി. മക്കൾ: മുക്താർ (സൗദി), ഷക്കീൽ (ബാഗ്പാലസ്, കോട്ടക്കൽ), ഷാനവാസ്, സലാസ്, ഹഫ്സത്ത്, ഷരീഫ, റസിയ, ഷഹനാസ്. മരുമക്കൾ: ഖാജാമൊയ്തീൻ (പാരലൽ കോളജ് അസോസിയേഷൻ ജില്ല രക്ഷാധികാരി), സമീർ ചങ്ങരംകുളം, ഫൈസൽ തിരൂർ, എം. ഫൈസൽ, ഷജല, ഷമീമ.