കൂട്ടിലങ്ങാടി: വാഴക്കാട്ടിരി കടുകൂരിലെ തെങ്ങുംതൊടി ആലി (ആല്യാപ്പ -74) നിര്യാതനായി. കൂട്ടിലങ്ങാടി കടവിലെ മുൻകാല മണൽ തൊഴിലാളിയായിരുന്നു. ഭാര്യ: സൈനബ (പെരിമ്പലം). മക്കൾ: മുഹമ്മദ് മുസ്തഫ, സഫിയ, സാബിറ, സുലയ്യ, ബുഷ്റ. മരുമക്കൾ: അലവി (മുള്ളമ്പാറ), ബവാത്ത് (കോട്ടക്കൽ), ഹസീന.