മഞ്ചേരി: കൊരമ്പയിൽ ക്ലോത്ത് മാർട്ട് ഗ്രൂപ്പിെൻറ ഉടമ കൊരമ്പയിൽ മുഹമ്മദ് ഹാജി (ബാപ്പുട്ടി ഹാജി-86) നിര്യാതനായി. സെൻട്രൽ മഹല്ല് കാരണവർ, മഞ്ചേരി സെൻട്രൽ ജുമാമസ്ജിദ് ട്രഷറർ, ഹിദായത്തുൽ മുസ്ലിമീൻ സഭ മാനേജർ, മഞ്ചേരി യതീംഖാന പ്രസിഡൻറ്, മഞ്ചേരി വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ മഞ്ചേരി യൂനിറ്റി വനിത കോളജ് വൈസ് പ്രസിഡൻറാണ്. ഭാര്യ: പത്തുതറ ആയിഷ. മക്കൾ: നസീം ബാനു, ഹഫ്സത്ത്, നിഷാദ്, ഷറീന, ജാസ്മിൻ, ഫസീന, സബീന, പരേതനായ കൊരമ്പയിൽ ഷൗക്കത്തലി. മരുമക്കൾ: പറക്കോട്ടിൽ മുഹമ്മദലി (മാനുഹാജു), നീലികണ്ടി ഇഖ്ബാൽ, കണ്ണൻകണ്ടി ഇഖ്ബാൽ, മുണ്ടോളി ഷംസുദ്ദീൻ, റഫീക് പോള്ളക്കുന്നൻ, മുഹമ്മദ് മാളിയേക്കൽ, പി.ടി. അസ്കർ അലി.