തളിക്കുളം: സൂനാമി കോളനിയിൽ താമസിക്കുന്ന ഓട്ടറാട്ട് വീട്ടിൽ പ്രകാശൻ (59) കുഴഞ്ഞുവീണ് മരിച്ചു. ഭാര്യ: താര. മക്കൾ: കാർത്തിക, കീർത്തി, മഞ്ജുഷ, ശ്രീഭദ്ര. മരുമക്കൾ: രഞ്ജിത്ത്, അനൂപ്, ഷിബിൻ.