അന്തിക്കാട്: ആശുപത്രിക്ക് സമീപം വന്നേരി മദനെൻറ ഭാര്യ സുവർണ (59) നിര്യാതയായി. മക്കൾ: അളക, അമ്മു. മരുമക്കൾ: സലിൽ, ലഗേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.