പുത്തൻപീടിക: അന്തിക്കാട് മണ്ഡലം കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നിർവാഹ സമിതി അംഗവും ന്യൂനപക്ഷ കോൺഗ്രസ് കമ്മിറ്റി ജില്ല സെക്രട്ടറിയുമായ അന്തമാൻ ദ്വീപ് റോഡിൽ കുരുതുകുളങ്ങര വള്ളൂക്കാരൻ റപ്പായി (62) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുത്തൻപീടിക സെൻറ് ആൻറണീസ് പള്ളിയിൽ. ഭാര്യ: ഷീല. മക്കൾ: റിയേഷ്, ലിപ്പിയ.