പെരിങ്ങോട്ടുകര: പുത്തൻപീടിക ധർമവിലാസം കമ്പിനി മുൻ ചെയർമാൻ ആലപ്പാട്ട് ജോസ് (80) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: റോയി, റീന, റാഫി, റാണി, ബാബു (റാബു). മരുമക്കൾ: പ്രിൻസി, ആേൻറാ, ശീതൾ, ബാജു, ടിനു. സംസ്കാരം വ്യാഴാഴ്ച നാലിന് പെരിങ്ങോട്ടുകര സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.