വെങ്കിടങ്ങ്: പരേതനായ ഏപ്പുറത്ത് നീലകണ്ഠൻ നമ്പൂതിരിയുടെ മകൻ എം.ഇ.എൻ. നാരായണൻ (62) നിര്യാതനായി. റിട്ട. ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥനാണ്. കാട്ടൂര്‍ മണക്കാട് ഇല്ലത്ത് കുടുംബാംഗമായ പാർവതിയാണ് ഭാര്യ. മകൻ വൈശാഖ്.