കുന്നംകുളം: കണിപ്പയൂർ ചെറുവത്തൂർ (കൊട്ടിലിൽ) കുര്യാക്കോസിെൻറ മകൻ പ്രദീപ് (57) നിര്യാതനായി. ഭാര്യ: രാഖി. മക്കൾ: എവിലിൻ മരിയ, മെർലിൻ എലിസബത്ത്, ഐറിൻ റോസ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തൊഴിയൂർ സെൻറ് ജോർജ് ഭദ്രാസന ദേവാലയ സെമിത്തേരിയിൽ.