ഒല്ലൂര്‍: എടക്കുന്നി ആരുകുളങ്ങര എടക്കുന്നി വീട്ടില്‍ മാധവെൻറ മകന് മോഹനന് (53) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: കൃഷ്ണപ്രിയ, കൃഷ്ണ പ്രസാദ്. മരുമകന്: സുജിത്ത്. സംസ്കാരം രാവിലെ എട്ടിന് വടൂക്കര ശ്മശാനത്തില്‍.