പനമരം: ചങ്ങാടക്കടവ് പരേതനായ പുതിയോട്ടിൽ അബൂബക്കറുടെ ഭാര്യ കുഞ്ഞാമിന (85) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ്, അബൂബക്കർ, അബ്ദുൽ കരീം, മജീദ്, നജ്മ, അഷ്റഫ്. മരുമക്കൾ: നഫീസ, റംല, ഷറഫുന്നീസ, മാമി, സാജിദ, ഹംസ വളാഞ്ചേരി.