എരഞ്ഞിക്കൽ: പരേതനായ പൈക്കാട്ട് മമ്മദ് കോയ ഹാജിയുടെ മകൾ ആയിഷ (72) നിര്യാതയായി. ഭർത്താവ് മുണ്ടംകണ്ടി ഉമ്മർ. മക്കൾ: ബാദുഷ, റഷീദ്, സമീന, ആദം, സാദിഖ്, ഷഫീഖ്. മരുമക്കൾ: സജ്ല, നാഷിദ, നാസർ, ജംഷി, തസ്ലി, സീനത്ത്. സഹോദരങ്ങൾ: ബഷീർ, അഷ്റഫ്, സാബിറ, സുലൈഖ, സത്താർ പൈക്കാടൻ, റഹ്മ, ലുബൈന.