പയ്യോളി അങ്ങാടി: കിഴൂരിലെ പരേതനായ ആലി കുഞ്ഞി മുസ്ല്യാരുടെ ഭാര്യ നടുവത്തില്ലത്ത് ആമിന (85) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ റസാഖ്, കുഞ്ഞികദീശ, സുബൈദ, സുഹ്റ, നുസൈബ. മരുമക്കൾ: മൊയ്തീൻ, റഫീഖ്, സുബൈദ, ബുഷ്റ, പരേതരായ കുഞ്ഞബ്ദുള്ള ഹാജി, അബ്ദുറഹ്മാൻ.