നരിക്കുനി: നെല്ല്യേരിത്താഴം പരേതനായ മഠത്തിൽ മാധവൻ നായരുടെ മകൻ അശോക് കുമാർ (60) നിര്യാതനായി. സൗത്ത് ഇന്ത്യൻ ബാങ്ക് പൂനൂർ ശാഖയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: വിലാസിനി. മക്കൾ: അശ്വതി (സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ), അജയ്. മരുമകൻ: വിജീഷ് (സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ). സഹോദരങ്ങൾ: രാമചന്ദ്രൻ നായർ, ഗോപാലകൃഷ്ണൻ നായർ, സദാനന്ദൻ നായർ, വിശ്വനാഥൻ നായർ, പുഷ്പ, രമണി, മോഹനൻ, പ്രേമ. സഞ്ചയനം ഞായറാഴ്ച.